അയത്തിൽ: ഗാന്ധി നഗർ 107 സി മധുരിമയിൽ യു. ശശിധരൻ (72) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്ര. മക്കൾ: രജിത, രജിത്. മരുമക്കൾ: പ്രസാദ്, മഞ്ചു. സഞ്ചയനം സെപ്തംബർ 3ന് രാവിലെ 7ന്.