കിളികൊല്ലൂർ: മൂന്നാംകുറ്റി മുരുക്കുംവീട്ടിൽ പരേതനായ അലിക്കുഞ്ഞിന്റെ മകൻ അബ്ദുൽ അസീസ് (എ.എ.കെ ജനറൽ മർച്ചന്റ്-66) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ഹസീന, ഷെമീന, ഹസീബ്, മുഹമ്മദ് അസ്ലം. മരുമക്കൾ: ഹഷീർ, സലീം, സഫാന.