food

ഇത് കാർത്ത്യായനി. കഴിഞ്ഞ നാല്പത് വർഷമായി ലോട്ടറി വില്പനയുമായി ബന്ധപ്പെട്ട് കാർത്ത്യായനി തൃശൂരിലുണ്ട്. ഇപ്പോൾ കിടപ്പും ഭക്ഷണം പാകം ചെയ്യുന്നതും ബസ് സ്റ്റാൻഡിലാണ്

വീഡിയോ: റാഫി എം.ദേവസി