tree-fell-down
കടപുഴകി വീണ കാറ്റാടി മരം

ചാവക്കാട്: എടക്കഴിയൂർ ഖാദിരിയ്യ ബീച്ചിനടുത്ത് ശക്തമായ കാറ്റിലും മഴയിലും കാറ്റാടി മരം കടപുഴകി വീണു. വീടിന് കേടുപാട് പറ്റി. മുട്ടിൽ നഫീസക്കുട്ടിയുടെ ടാർപോളിൻ മേഞ്ഞ വീടിന് മുകളിലാണ് ഇന്നലെ വൈകിട്ട് നാലോടെ മരം വീണത്.