ഇത് അഡ്വക്കേറ്റ് ഷാജി കോടൻക്കണ്ടത്ത് .ഡൽഹിക്ക് പോകാൻ വേണ്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോൾ ഷാജിക്ക് കാപ്പി കുടിക്കാൻ മോഹം.വില കേട്ട് ഷാജിക്ക് തല കറങ്ങിയില്ലന്നേയുള്ളൂ. കട്ടൻ കാപ്പിക്ക് 180 രൂപ. സ്നാക്സിന് 100 രൂപയും.ഉടൻ തന്നെ പ്രധാനമന്ത്രിക്ക് പരാതിയും നൽകി.അതിന് അധികം വൈകാതെ ഫലവും കണ്ടു.രാജ്യത്തെ എയർപോർട്ടുകളിൽ കാപ്പിക്ക് 20 രൂപയും സ്നാക്സിന് 15 രൂപയുമാക്കി വീഡിയോ: റാഫി എം.ദേവസി