obituary

ചാവക്കാട്: ഒരുമനയൂർ മൂന്നാം കല്ലിൽ താമസിക്കുന്ന പരേതനായ ബീരാവുകുട്ടി മകൻ പണിക്കവീട്ടിൽ കല്ലുപറമ്പിൽ ഹസൻകുട്ടി (68) നിര്യാതനായി. ഭാര്യ: പരേതയായ മുംതാസ്. മക്കൾ: ഹാഷിം (അബുദാബി), ഹസ്ന, ഹസീബ. മരുമക്കൾ: മൊയ്തീൻഷാ (അബുദാബി), ഹംസ (ഷാർജ), ഷെഫീന. ഖബറടക്കം നടത്തി.