ചാവക്കാട്: ഓവുങ്ങൽ കളരിപ്പറമ്പിൽ താമസിക്കുന്ന (പൂക്കുളത്തിന് സമീപം) പരേതനായ അത്തിക്കോട്ട് വേലായുധൻ ഭാര്യ ശാരദ(82) നിര്യാതയായി. മക്കൾ: സതീഷ്, സുരേഷ് (ഒമാൻ), ജലജ, വനജ. സംസ്‌കാരം നടത്തി.