-kochuthresya

ചാലക്കുടി: വെറ്റിലപ്പാറ ചിക്ലായി മാവേലി അന്തോണി ഭാര്യ കൊച്ചുത്രേസ്യ (88) നിര്യാതയായി. മക്കൾ: ഫ്രാൻസിസ്, മറിയം കുട്ടി, വത്സ, ജോസ്, ഡേവിസ്. മരുമക്കൾ: റോസിലി, അന്തോണി, സേവ്യർ, ജെസി, നിബി.