മാള: വെണ്ണൂർ പ്ലാക്കൽ ജോയ് ഭാര്യ ആനി (67) നിര്യാതയായി. മക്കൾ: ആൽബിൻ, ജെസ്റ്റിൻ (വെണ്ണൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ), ജൂലി.