കയ്പമംഗലം: മൂന്നുപീടിക ബീച്ച് റോഡിൽ കോപ്പറേറ്റീവ് റോഡിൽ തച്ചപ്പിള്ളി ദാസൻ (58) നിര്യാതനായി. മൂന്നുപീടിക സെന്ററിലെ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: ഷംല. മക്കൾ: ശ്രീലക്ഷ്മി, ഹരിത. മരുമക്കൾ: ശ്രീജോയ്, ബിനോയ്. സംസ്‌കാരം നടത്തി.