chalakudy
തോട്ടവീഥി തൊണ്ടുകടവിൽ വെള്ളം കയറിയ നിലയിൽ

ചാലക്കുടി: കനത്ത മഴയെ തുടർന്ന് ചാലക്കുടി പുഴയുടെ തീരത്തുള്ള തോട്ടവീഥി വെള്ളം കയറി മുങ്ങി. കഴിഞ്ഞ പ്രളയകാലത്ത് തൊണ്ടുകടവ് വഴി വെള്ളം വന്ന്‌ തോട്ടവീഥി പ്രദേശം വെള്ളത്തിനടിയിലായിരുന്നു. ചാലക്കുടി പുഴയുടെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്നുണ്ട്.