വടക്കേകാട് : ചമ്മന്നൂർ പണ്ടാറപറമ്പിൽ കുമാരൻ (75) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ : സുഭാഷ്, മണി, ഗീത, സുനിത. മരുമക്കൾ : സുജിഷ, ഗോപി, അരവിന്ദൻ.