ചാവക്കാട്: നഗരസഭയിലെ വഞ്ചിക്കടവിൽ കനോലി കനാൽ കരകവിഞ്ഞതിനെ തുടർന്ന് രണ്ട് കുടുംബങ്ങളെ മണത്തല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയതായി നഗരസഭാദ്ധ്യക്ഷൻ എൻ.കെ. അക്ബർ അറിയിച്ചു.