bird

ചാലക്കുടി ചക്കാലക്കൽ ദേവസിയുടെ പറമ്പിലെ പഴുത്ത് പാകമായ പഴം കൊത്തി തിന്നാൻ എത്തിയ പച്ചിലക്കൂടുക്കാ എന്ന പക്ഷി.