ഗുരുവായൂർ: പാർത്ഥസാരഥി ക്ഷേത്രത്തിൽ ഈ വർഷത്തെ ഇല്ലം നിറ ചടങ്ങുകൾ വ്യാഴാഴ്ച നടക്കും. രാവിലെ 6.30നും 8.30നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിലാണ് ചടങ്ങുകൾ.