ചാലക്കുടി : കനകമല പണിക്കപ്പറമ്പിൽ ശങ്കരൻ മകൻ സുബ്രൻ (76) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ചന്ദ്രു. മക്കൾ: ഷീബ , ഷീബു. മരുമകൾ: പരേതനായ സുനിൽകുമാർ, ജയ. പേരക്കുട്ടികൾ : ആദർശ്, ദർശന, അഭിജിത്ത്, ശിവജിത്ത്.