തൃപ്രയാർ: നാട്ടിക പന്ത്രണ്ടാം കല്ലിൽ ആരംഭിക്കാനിരിക്കുന്ന ലുലു കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലെ വളണ്ടിയർമാർക്കുള്ള പരിശീലന ക്ലാസ് തുടങ്ങി. ഗീതാ ഗോപി എം.എൽ.എ പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു. ഈ മാസം ഇരുപത്താറിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്ന് എം.എൽ.എ പറഞ്ഞു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ സുഭാഷിണി, നാട്ടിക, വലപ്പാ