news-photo
ഗുരുവായൂർ ക്ഷേത്രത്തിന്റ മുന്നിലെ ദീപസ്തംഭം

ഗുരുവായൂർ: ക്ഷേത്ര തിരുമുറ്റത്തെ ദീപസ്തംഭം സ്ഥാപിച്ചിട്ട് ഇന്നേക്ക് 111 വർഷം. 1909ൽ ചിങ്ങമാസം ഒന്നിനാണ് ക്ഷേത്രത്തിൽ ദീപസ്തംഭം സ്ഥാപിച്ചത്. ചേറ്റൂർ ശങ്കരൻ നായരുടെ വഴിപാടായാണ് സ്ഥാപിച്ചത്. 24 അടി ഉയരമുള്ള ദീപസ്തംഭത്തിൽ 13 തട്ടുകളിലായി 327 തിരികളാണുള്ളത്.