കയ്പമംഗലം: ചക്കരപ്പാടം തേപറമ്പിൽ പരേതനായ അബു മകൻ ജലീൽ (49) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ഫൈസ, മർവേസ് മുഹമ്മദ്, മെഹ്‌സിന. കബറടക്കം നടത്തി.