ചാവക്കാട്: ഒരുമനയൂർ വില്യംസിന് കിഴക്കുവശം പരേതനായ പട്ടത്ത് ബീരാവുണ്ണി മകൻ മമ്മു മാസ്റ്റർ (82) നിര്യാതനായി. മണത്തല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകനായിരുന്നു. ഭാര്യ: നബീസു. മക്കൾ: അബ്ദുൽ റഷീദ്, ഷഹനാസ്, മുഹമ്മദ് ഹനീഷ്. മരുമക്കൾ: സെനുജത്ത്, ഷാസിയ, ജുൽസ.