gurukulam
കയ്പമംഗലം വഞ്ചിപുരയിൽ പവിത്ര ദിവാകരഗുരുകുലം കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് മെമ്പർ സചീവൻ സ്വാമി ഭദ്രദീപം തെളിയിക്കുന്നു

കയ്പമംഗലം: കയ്പമംഗലം വഞ്ചിപുരയിൽ പവിത്ര ദിവാകര ഗുരുകുലം കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് മെമ്പർ സചീവൻ സ്വാമി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. സന്തോഷ് തന്ത്രി ഗുരുനാഥന്മാരുടെ ഓർമ്മക്കായി 'ഇവിടെയാണ് ഈശ്വരസന്നിധാനം ഇടറുന്ന മനസ്സുകൾക്ക് അഭയസ്ഥാനം'എന്ന ഗുരുകുലം സ്ഥാപിച്ചത്. കോഴിപറമ്പിൽ ശ്രീദിവ്യ രാജേശ്വരി ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് കെ.വി. മോഹൻദാസ്, സെക്രട്ടറി കെ.വി. തമ്പി, ട്രഷറർ കെ.കെ. ശശിധരൻ എന്നിവർ പങ്കെടുത്തു.