hydros

കയ്പമംഗലം: പനമ്പിക്കുന്ന് കിഴക്ക് മണ്ണാറവീട്ടിൽ ഹൈദ്രോസ് (83) നിര്യാതനായി. കാളമുറി സെന്ററിലെ അൽ അമീൻ സ്റ്റോഴ്‌സ് ഉടമയാണ്. ഭാര്യ : നഫീസ. മക്കൾ: അനീഷ, സലാം, അൻവർ, നവാസ്. മരുമക്കൾ: നവാസ്, സുലൈഖ, ഷമീന, ജാസ്മിൻ.