തൃശൂർ ആമ്പല്ലൂരിൽ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 2450 ലീറ്റർ സ്പിരിറ്റ് എക്സൈസ് എൻഫോഴ്സ് മെന്റ് സ്ക്വാഡ് പിടികൂടി.എക്സൈസ് മന്ത്രിയുടെ മേൽനോട്ടത്തിൽ രൂപികരിച്ച തിരുവനന്തപുരത്ത് നിന്നുള്ള എക്സൈസ് സംഘമാണ് സ്പിരിറ്റ് പിടിച്ചത്