thanal
മികച്ച വിജയം നേടിയ പുത്തൻചിറ ടി.എച്ച്.എസിന് തണൽ പുത്തൻചിറയുടെ പുരസ്‌കാരം പഞ്ചായത്ത് പ്രസിഡന്റ് വി.എ. നദീർ നൽകുന്നു

മാള: മികച്ച വിജയം നേടിയ പുത്തൻചിറ ടി.എച്ച്.എസിനെ തണൽ പുത്തൻചിറ പുരസ്‌കാരം നൽകി ആദരിച്ചു. ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി.എ നദീർ ഉദ്‌ഘാടനം ചെയ്തു. തണൽ പ്രസിഡന്റ് എം.ബി സെയ്തു അദ്ധ്യക്ഷത വഹിച്ചു. ടി.കെ ഉണ്ണിക്കൃഷ്ണൻ, പി.ഐ നിസാർ, സുനിൽ, ബിന്ദു, റിഫായ അക്തർ, സംഗീത അനീഷ്, സി.കെ യുധി, അബ്ദുൾ റസാഖ്, എം.കെ ഹരിലാൽ എന്നിവർ പങ്കെടുത്തു...