തൃശൂർ : പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ: കടങ്ങോട് പഞ്ചായത്ത് വാർഡ് 17 (എ.കെ.ജി നഗർ കിടങ്ങൂർ), വാർഡ് 18 (പന്നിത്തടം), കണ്ടാണശ്ശേരി പഞ്ചായത്ത് വാർഡ് 07, കൈപ്പറമ്പ് പഞ്ചായത്ത് വാർഡ് 15, മുളങ്കുന്നത്തുകാവ് പഞ്ചായത്ത് വാർഡ് 03 (ഉദയനഗർ ഏരിയ ഇ.എം.എസ് ലൈൻ), വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 26 (പത്താംകല്ല് വീട് നമ്പർ 44 മുതൽ 48 വരെയും, 94 മുതൽ 100 വരെയും), ഡിവിഷൻ 37, തൃശൂർ കോർപറേഷൻ 15, 19, 20 ഡിവിഷനുകൾ (ഒല്ലൂക്കര ജംഗ്ഷൻ മുതൽ പറവട്ടാനി വരെ മുഖ്യ റോഡിന് ഇരുഭാഗത്തുമുളള കടമുറികളും ഗോഡൗണുകളും ഉൾപ്പെടെ), കോലഴി പഞ്ചായത്ത് വാർഡ് 01 (കർഷക നഗർ മുതൽ കോളങ്ങാട്ടുകര വരെയുളള ചെറുറോഡുകൾ ഉൾപ്പെടെ), മറ്റത്തൂർ പഞ്ചായത്ത് വാർഡ് 02, അവിണിശ്ശേരി പഞ്ചായത്ത് വാർഡ് 03 (വിസ്മയ നഗർ, പാലിശ്ശേരി കോപ്പറമ്പ് റോഡ്), ചേർപ്പ് പഞ്ചായത്ത് വാർഡ് 04 (സംസ്‌കാര നഗർ പ്രദേശം), പോർക്കുളം പഞ്ചായത്ത് വാർഡ് 02, ചേലക്കര പഞ്ചായത്ത് വാർഡ് 03, കൊരട്ടി പഞ്ചായത്ത് വാർഡ് 08 (ചിറങ്ങരയിൽ നിന്നും തിരുമുടിക്കുന്ന് റോഡിൽ (01) സുഗതി ജംഗ്ഷനിൽ നിന്നും അകത്തേക്ക് സ്രാമ്പിക്കൽ ലിങ്ക് റോഡ് (02) മാമ്പിള്ളി പാടം കനാൽ പ്രദേശം കഴിഞ്ഞ് തിരുമുടികുന്ന് (03) വടക്കേകപ്പേള ഹൈറാർക്കി റോഡ് പ്രദേശം), വരന്തരപ്പിളളി പഞ്ചായത്ത് വാർഡ് 11 (01) മുപ്ലീയം സെന്റർ മുതൽ വിമൽജ്യോതി സ്‌കൂൾ റോഡ് (02) എറാട്ട് റോഡ് (03) വെളളാരംകുന്ന് മിൽ സൊസൈറ്റി റോഡ്.
ഒഴിവാക്കിയ പ്രദേശങ്ങൾ: കുന്നംകുളം നഗരസഭ ഡിവിഷൻ 09, 21, ചാലക്കുടി നഗരസഭ ഡിവിഷൻ 19, മുരിയാട് പഞ്ചായത്ത് വാർഡ് 16, പോർക്കുളം പഞ്ചായത്ത് വാർഡ് 10, തൃക്കൂർ പഞ്ചായത്ത് വാർഡ് 15, എരുമപ്പെട്ടി പഞ്ചായത്ത് വാർഡ് 17.