dcc

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനാആഘോഷത്തിൻ്റെ ഭാഗമായി തൃശൂർ ഡി .സി. സിയിൽ ഒരുക്കിയ സ്മൃതി മണ്ഡപത്തിൽ കെ.പി.സി .സി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിഫ് ഭദ്രദീപം കൊളുത്തുന്നു ഡി.സി.സി ജനറൽ സെക്രട്ടറി രവി ജോസ് താണിക്കൽ, മുൻ എം.എൽ.എ ടി .വി ചന്ദ്രമോഹൻ തുടങ്ങിയവർ സമീപം