death

ഇരിങ്ങാലക്കുട : ചേലൂർ കല്ലൂക്കാരൻ പരേതനായ കൊച്ചാപ്പു ഭാര്യ ത്രേസ്യ (87) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : ആനി, തോമസ് , ജോൺസൺ, റോസിലി, പരേതനായ ജോയ്, പോൾസൺ, റീന. മരുമക്കൾ: ജോസ്, സിന്ധു, സിനി, വിൻസെന്റ്, ഷിൻസി, ഡേവിസ്.