death

ഇരിങ്ങാലക്കുട : നാടക കലാകാരനും റിട്ട. മിലിട്ടറി ഉദ്യോഗസ്ഥനുമായിരുന്ന കാരുകുളങ്ങര, മുതിരപറമ്പിൽ സുരേന്ദ്രൻ (82 ) നിര്യാതനായി. സംസ്കാരം നടത്തി. മുപ്പതോളം നാടകങ്ങളിൽ അഭിനയിച്ചു. നാടകങ്ങളിൽ പട്ടാളവേഷങ്ങളിൽ അഭിനയിച്ചതിനാൽ പട്ടാളം സുരേന്ദ്രൻ എന്നും അറിയപ്പെട്ടു. ഭാര്യ: തിലോത്തമ. മക്കൾ: പ്രദീപ് (തെക്കേ താണിശ്ശേരി എസ്‌.എൻ.ഡി.പി ശാഖ സെക്രട്ടറി), സെൽവരാജ്. മരുമക്കൾ: സജിനി, സുമ.