guruvayoor

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു ദിവസം നടത്തുന്ന വിവാഹങ്ങളുടെ എണ്ണം 50 ആയി വർദ്ധിപ്പിച്ചു. നിലവിൽ 40നാണ് അനുമതി. വിവാഹങ്ങളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ധാരാളം അപേക്ഷകൾ സർക്കാരിനും ദേവസ്വത്തിനും ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം. ഇന്നും 23നും 24നും അടുത്ത മാസം 4,10 തിയതികളിലും 40 വിവാഹങ്ങളുണ്ട്.