death

തൃശൂർ: പാമ്പൂർ തട്ടാംപറമ്പിൽ പരേതനായ രാമൻ മകൻ രാജപ്പൻ (75) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 8.30 ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: പരേതയായ തങ്കമണി ടീച്ചർ. മക്കൾ: അനു, ബാബുരാജ് (താംബൂല സംഗീതം), സീന. മരുമക്കൾ: നിഷ, ശ്രീജ (ഓവർസിയർ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത്), ഹേമചന്ദ്രൻ.