maveli

തൃശൂർ: ജില്ലയിൽ ഇന്ന് 179 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കണക്കനുസരിച്ച് ജില്ലയിലെ ഏറ്റവും ഉയർന്ന രോഗബാധയാണ് ഇത്. രോഗബാധയുടെ കാര്യത്തിൽ ഗുരുതരമായ സാഹചര്യമാണ് ജില്ലയിലുള്ളത്. രോഗ ഉറവിടമറിയാത്തവരുടെ എണ്ണം 32 ആണ്.

അമല ക്ലസ്റ്റർ (സമ്പർക്കം) 28

നടവരമ്പ് ക്ലസ്റ്റർ (സമ്പർക്കം) 6

മറ്റ് സമ്പർക്കം 67

ചാലക്കുടി ക്ലസ്റ്റർ (സമ്പർക്കം) 10

ആരോഗ്യപ്രവർത്തകർ 9

ഫ്രണ്ട് ലൈൻ വർകർ 4

വിദേശത്തു നിന്നെത്തിയവർ 7

ഇരിങ്ങാലക്കുട ക്ലസ്റ്റർ ( റിലയൻസ്​ –സമ്പർക്കം) 3

മറ്റ് സംസ്​ഥാനങ്ങളിൽ നിന്നെത്തിയവർ 13

ഉറവിടമറിയാത്തവർ 32

1400​ ​ബെ​ഡു​ക​ളോ​ടെ​ ​ലു​ലു
കൊ​വി​ഡ് ​സെ​ന്റ​ർ​ ​സ​ജ്ജ​മാ​കു​ന്നു

തൃ​പ്ര​യാ​ർ​:​ 1400​ ​ബെ​ഡു​ക​ളോ​ട് ​കൂ​ടി​ ​കേ​ര​ള​ത്തി​ന് ​ത​ന്നെ​ ​മാ​ത്യ​ക​യാ​യി​ ​നാ​ട്ടി​ക​യി​ൽ​ ​ലു​ലു​ ​കൊ​വി​ഡ് ​സെ​ന്റ​ർ​ ​സ​ജ്ജ​മാ​വു​ന്നു.​ ​സെ​ന്റ​റി​ന്റെ​ ​ഭൗ​തി​ക​ ​സാ​ഹ​ച​ര്യം​ ​ഒ​രു​ക്കു​ന്ന​ത് ​അ​വ​സാ​ന​ ​ഘ​ട്ട​ത്തി​ലാ​ണ്.​ ​ബെ​ഡു​ക​ളും,​ ​കി​ട​ക്ക​യും​ ​ആ​വ​ശ്യ​ത്തി​ന് ​മ​രു​ന്ന്,​ ​പി.​പി.​ഇ​ ​കി​റ്റ്,​ ​ചെ​യ​ർ,​ ​ട്രോ​ളി​ ​മു​ത​ലാ​യ​വ​ ​കെ.​എം.​എ​സ്.​സി.​എ​ല്ലി​ൽ​ ​നി​ന്നും​ ​ഇ​വി​ടെ​യെ​ത്തി​ച്ചി​ട്ടു​ണ്ട്.
വാ​ട്ട​ർ​ ​ക​ണ​ക്ഷ​ൻ,​ ​വൈ​ദ്യു​തി,​ ​മാ​ലി​ന്യ​ ​സം​സ്ക​ര​ണ​ത്തി​നാ​യു​ള്ള​ ​സം​വി​ധാ​നം​ ​എ​ല്ലാം​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ ​സെ​ന്റ​റി​ന്റെ​ ​ഭ​ര​ണ​ച്ചു​മ​ത​ല​ ​ത​ളി​ക്കു​ളം​ ​ബ്ളോ​ക്ക് ​പ​ഞ്ചാ​യ​ത്തി​നാ​ണ്.​ ​ബ്ളോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ഡോ.​ ​എം.​ആ​ർ​ ​സു​ഭാ​ഷി​ണി​ ​ചെ​യ​ർ​പേ​ഴ്സ​ണാ​ണ്.​ ​സി.​എ​ച്ച്.​സി​ ​സൂ​പ്ര​ണ്ട് ​ഡോ.​ ​പി.​കെ​ ​രാ​ധാ​കൃ​ഷ്ണ​നെ​ ​അ​ഡ്മി​ൻ​ ​ഓ​ഫീ​സ​റാ​യും​ ​ബി.​ഡി.​ഒ​ ​സി.​കെ​ ​സം​ഗീ​തി​നെ​ ​നോ​ഡ​ൽ​ ​ഓ​ഫീ​സ​റാ​യും​ ​നി​യ​മി​ച്ചു.​ 26​ ​ന് ​കൊ​വി​ഡ് ​സെ​ന്റ​ർ​ ​തു​റ​ന്നു​ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും.