പുതുക്കാട്: തെക്കേ തൊറവ് കിളിയാറ രവി (അയ്യപ്പൻ 65) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: രഞ്ജിത്, ശ്രീജിത്ത്, സുജിത്. മരുമകൾ: സുജിഷ.