youth-force-club-kalloor
തിമില വിദ്വാൻ കല്ലൂർ ഉണ്ണിയെ കല്ലൂർ യൂത്ത് ഫോഴ്സ് ക്ലബ്ബ് ജോയിൻ സെക്രട്ടറി കൊമ്പത്തകായിൽ അബ്ദുൽ ഷുക്കൂർ ആദരിക്കുന്നു

ചാവക്കാട്: മലയാള പുരസ്‌കാര സമിതിയുടെ മികച്ച വാദ്യ കലാകാരനുള്ള(തിമില വിദ്വാൻ) പുരസ്‌കാരം ലഭിച്ച കല്ലൂർ ഉണ്ണിയെ യൂത്ത് ഫോഴ്‌സ് ക്ലബ്ബ് കലൂർ ആദരിച്ചു. ക്ലബ്ബ് ജോയിന്റ് സെക്രട്ടറി കൊമ്പത്തകായിൽ അബ്ദുൽ ഷുക്കൂർ, കലൂർ ഉണ്ണിക്ക് മെമന്റോ നൽകി ആദരിച്ചു. ക്ലബ്ബ് ഇവന്റ് കോ- ഓർഡിനേറ്റർ അബൂബക്കർ ഏള്ളൂരകായിൽ, റഫീൽ, മറ്റ് മെമ്പർമാരായ ഷെഫീർ, ജബ്ബാർ എന്നിവർ പങ്കെടുത്തു.