pookalam

തൃശൂർ സിറ്റി വനിതാ പൊലീസ് സ്റ്റേഷന്റെ മുറ്റത്ത് നാട്ടുപൂക്കൾ കൊണ്ട് പൂക്കളം തീർക്കുന്ന വനിതാ പൊലീസുകാർ. സ്റ്റേഷൻ പരിസരത്ത് ഇവർ തന്നെ നട്ടുവളർത്തിയ പൂക്കളാണിത്

വീഡിയോ: റാഫി എം. ദേവസി