തൃപ്രയാർ : നാട്ടിക തട്ടുപറമ്പിൽ പരേതനായ ശിവരാമൻ ഭാര്യ തങ്കമണി (91) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഹേമമാലിനി, ശശികല, രജനി, സുരേഷ് കുമാർ (കുവൈറ്റ്), ശശീന്ദ്രൻ (കുവൈറ്റ്), ബിന്ദു, സിന്ധു, പരേതനായ വിനയകുമാർ. മരുമക്കൾ: അശോകൻ, സുരേഷ്, രാജൻ, മഞ്ജുള നിശാന്തി, ദീപ, ജ്യോതി പ്രകാശ്, സുനിൽകുമാർ.