ചാവക്കാട്: വട്ടേക്കാട് പള്ളിക്ക് വടക്ക് ഭാഗം താമസിക്കുന്ന അറക്കൽ മുഹമ്മദാലി ഹാജി (74) നിര്യാതനായി. ഭാര്യ: ഷെരീഫ. മക്കൾ: ഇസ്മായിൽ, റഷീദ്, സൈന, ആയിഷ. മരുമക്കൾ: മുഹമ്മദാലി, മൊയ്തീൻ, ഹഫ്‌സ, ഹംഷി. ഖബറടക്കം നടത്തി.