തൃശൂർ: 62 പേർ രോഗമുക്തരായപ്പോൾ 46 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 940 ആണ്. തൃശൂർ സ്വദേശികളായ 43 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,223 ആണ്. രോഗം സ്ഥിരീകരിച്ചവരിൽ 42 പേരും സമ്പർക്കം വഴി പൊസിറ്റീവ് ആയവരാണ്. ഇതിൽ 4 പേരുടെ രോഗ ഉറവിടമറിയില്ല.
സമ്പർക്കം ഇങ്ങനെ
അമല ക്ലസ്റ്റർ 3
ചാലക്കുടി ക്ലസ്റ്റർ 3
ദയ ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ) 2
വാടാനപ്പിള്ളി ജനത ക്ലസ്റ്റർ 1
മറ്റ് സമ്പർക്കം 29
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ 4
കൂടുതൽ പേർ ചികിത്സയിലുള്ളത്
ഗവ. മെഡിക്കൽ കോളേജ് തൃശൂർ 74
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ് 51
എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് 39
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി 40
കില ബ്ലോക്ക് 1 തൃശൂർ 75
കില ബ്ലോക്ക് 2 തൃശൂർ 65
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ 142
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ 130
എം. എം. എം. കൊവിഡ് കെയർ സെന്റർ തൃശൂർ 35
ചാവക്കാട് താലൂക്ക് ആശുപത്രി 17
സി.എഫ്.എൽ.ടി.സി കൊരട്ടി 54
അമല ഹോസ്പിറ്റൽ തൃശൂർ 85
നിരീക്ഷണത്തിൽ 9202
ചികിത്സയിൽ 3,223
കണ്ടെയ്ൻമെൻ്റ് സോണുകൾ
തൃശൂർ: ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ: തൃശൂർ കോർപറേഷൻ ഡിവിഷൻ 45, ചേലക്കര വാർഡുകൾ 2, 5, എരുമപ്പെട്ടി വാർഡ് 9. കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 24, 48, 50 (ലാലൂർ സുബ്രഹ്മണ്യക്ഷേത്രത്തിന് സമീപമുളള ക്രിമറ്റോറിയം റോഡിലെ ലാലൂർ ജംഗ്ഷൻ ഒഴികെ), വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 38, പാഞ്ഞാൾ വാർഡ് 10, 11, കോലഴി വാർഡ് 6, മുളങ്കുന്നത്തുകാവ് വാർഡ് 3, മുളളൂർക്കര വാർഡ് 3, മുല്ലശ്ശേരി വാർഡ് 3, 4, കൊടകര വാർഡ് 15, കണ്ടാണശ്ശേരി വാർഡ് 12, എളവള്ളി വാർഡ് 12, കൈപ്പറമ്പ് വാർഡ് 4, മറ്റത്തൂർ വാർഡ് 4 (മുരിക്കുങ്ങൽ ജംഗ്ഷൻ ഉൾപ്പെട്ട പ്രദേശം), 5 (മുപ്ലീ പത്തുകുളങ്ങര ഒഴികെയുളള പ്രദേശം)..