തൃക്കൂർ: മണാളത്ത് പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ ദേവകിഅമ്മ (64) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ദിവ്യ, ദിനേശ്, രാജേഷ്. മരുമക്കൾ: ഗിരീഷ് കുമാർ, നയന.