obit-photo

വട്ടണാത്ര: പറപറമ്പിൽ പരേതനായ കുഞ്ഞാണ്ടിയുടെ ഭാര്യ കാർത്ത്യായിനി (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ശങ്കരനാരായണൻ, ദാസൻ, മാലതി, മല്ലിക. മരുമക്കൾ: നിർമല, സരസ്വതി, സുബ്രൻ, പരേതനായ രാജൻ.