നന്തിക്കര: തളിയപറമ്പിൽ റപ്പായിയുടെ മകൻ ജെയിംസ് (54) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് നെല്ലായി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷാലി. മക്കൾ: ആൽബിറ്റോ, ആൽബർട്ട്.