കല്ലൂർ: പൂണിശ്ശേരി വാചാലക്കൽ വറീത് ഭാര്യ ത്രേസ്യ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് കല്ലൂർ സെന്റ് റാഫേൽ പള്ളി സെമിത്തേരിയിൽ. മക്കൾ: അന്തോണി, ദേവസ്സി, റോസിലി, ഔസേപ്പ്. മരുമക്കൾ: റോസമ്മ, ഷീല, ദേവസ്സി, ലിസി.