pookalam


ഇത് തൃശൂർ ചേറൂർ സ്വദേശി നവനീത്. കുരുത്തോല അലങ്കാരത്തിൽ കേരളത്തിൽ പ്രസിദ്ധൻ. ഓണാഘോഷമായതോടെ കുരുത്തോല കൊണ്ട് പൂക്കളം തീർത്തിരിക്കുകയാണ് ഇയാൾ . മൂന്ന് മടൽ കുരുത്തോലയും 60 മച്ചിങ്ങയുമാണ് ഇതിനായി ഉപയോഗിച്ചത്. ആറാടി വ്യാസത്തിൽ തീർത്ത ഈ കുരുത്തോല പൂക്കളം എല്ലാവരെയും ആകർഷിക്കുന്നു

കാമറ: റാഫി എം. ദേവസി