obit-photo

കൊടകര: മറ്റത്തൂർ പൂക്കോടൻ മാധവന്റെ ഭാര്യ ചന്ദ്രിക (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: സുലോചന, സിദ്ധാർത്ഥൻ, സുജാത, ഉഷ, ദിനേഷ്. മരുമക്കൾ: ശിവാഞ്ജനം (ഇരിങ്ങാലക്കുട കാർഷിക വികസന ബാങ്ക് പ്രസിഡന്റ്), സുശീല, വിജയൻ, പരേതനായ ശശികുമാർ, ബിനീത.