covid

തൃശൂർ: ജില്ലയിൽ 162 പേർക്ക് കൂടി കൊവിഡ്. 95 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവർ 1249 ആണ്. തൃശൂർ സ്വദേശികളായ 46 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ 155 പേരും സമ്പർക്കം വഴി പൊസിറ്റീവ് ആയവരാണ്. ഇതിൽ 15 പേരുടെ രോഗ ഉറവിടമറിയില്ല.


സമ്പർക്ക ബാധ ഇങ്ങനെ


ആർ.എം.എസ് ക്ലസ്റ്റർ 7

ദയ ക്ലസ്റ്റർ 19

ചാലക്കുടി ക്ലസ്റ്റർ 4

എലൈറ്റ് ക്ലസ്റ്റർ 2

ടസ്സാര ക്ലസ്റ്റർ 1

ജനത ക്ലസ്റ്റർ 3

സ്പിന്നിംഗ് മിൽ വാഴാനി ക്ലസ്റ്റർ 9

പൊലീസ് 1

ആരോഗ്യപ്രവർത്തകർ 8

മറ്റ് സമ്പർക്കം 86

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ 5

വിദേശത്ത് നിന്ന് തിരിച്ചെത്തിയവർ 2

ഗവ. മെഡിക്കൽ കോളേജ് തൃശൂർ 87

സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ് 49

എം. സി. സി. എച്ച്. എം.ജി മുളങ്കുന്നത്തുകാവ് 44,

കൊടുങ്ങലൂർ താലൂക്ക് ആശുപത്രി 53

കില ബ്ലോക്ക് 1 തൃശൂർ 74

കില ബ്ലോക്ക് 2 തൃശൂർ 71

വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ 165

വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ 224

എം. എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ 59

ചാവക്കാട് താലൂക്ക് ആശുപത്രി 21

സി.എഫ്.എൽ.ടി.സി കൊരട്ടി 66
അമല ഹോസ്പിറ്റൽ തൃശൂർ 50

ഹോം ഐസോലേഷൻ 30


........


നിരീക്ഷണത്തിൽ 8608

ചികിത്സയിലുള്ളത് 1249 പേർ