ചാലക്കുടി: മേലൂർ മൂത്തേടൻ പരേതനായ പൈലപ്പന്റെ ഭാര്യ മേരി (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: കൊച്ചുപോൾ, ആന്റു, ജോർജ്ജ്. മരുമക്കൾ: റോസിലി, ലിസി, ജോസഫൈൻ.