charamam-aravindshaan

വലപ്പാട് : നടൂപറമ്പിൽ കൃഷ്ണൻ മകൻ അരവിന്ദാക്ഷൻ (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സത്യഭാമ. മക്കൾ: ജയ്സി, സുരേഷ്, ജിൻസ്. മരുമക്കൾ : സുരേഷ്, ജയ്ജ.