വാടാനപ്പള്ളി: തളിക്കുളത്ത് ആർക്കും കൊവിഡ് ഇല്ല. വെള്ളിയാഴ്ച 74 പേരെയാണ് പരിശോധിച്ചത്, ഇതിൽ മുഴുവൻ പേരും നെഗറ്റീവാണ്‌ . വാടാനപ്പിള്ളി പഞ്ചായത്തിലെ ആരെയും ഇന്നലെ പരിശോധന നടത്തിയില്ല. വാടാനപ്പള്ളി പഞ്ചായത്തിലെ 50 പേർക്ക് ഇന്ന് കൊവിഡ് പരിശോധന നടത്തും