santha

ഇരിങ്ങാലക്കുട : സിനിമാതാരം ഇടവേള ബാബുവിന്റെ മാതാവ് പരേതനായ വെള്ളാട്ട് രാമന്റെ ഭാര്യ അമ്മനത്ത് ശാന്ത ടീച്ചർ (78, റിട്ട. സംഗീത നൃത്ത അദ്ധ്യാപിക, ഗവ. ഗേൾസ് ഹൈസ്‌കൂൾ ഇരിങ്ങാലക്കുട) നിര്യാതയായി. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി. മക്കൾ : ജയചന്ദ്രൻ, ഇടവേള ബാബു. മരുമകൾ : നിനിത ജയചന്ദ്രൻ.