നന്തിപുലം: മാഞ്ഞൂർ അരിക്കാട്ട് പരേതനായ കുമാരൻ നായരുടെ ഭാര്യ കരുമാലി ദേവകി അമ്മ (91) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വിജയൻ, നാരായണൻ, രവി, മുരളീധരൻ, വിശ്വംഭരൻ. മരുമക്കൾ: കമലാദേവി, വാസന്തി, പ്രേമലത, വസന്തകുമാരി, മാലിനി