car
ആമ്പല്ലൂർ സൊസൈറ്റിയുടെ സമീപത്ത് കാറിന് മുകളിൽ തെങ്ങ് വീണ നിലയിൽ

ആമ്പല്ലൂർ: തെങ്ങ് വീണ് കാറ് തകർന്നു. കണ്ണത്ത് റോയിയുടെ കാറിന് മുകളിലേക്കാണ് തെങ്ങ് വീണത്. അളഗപ്പ ടെക്സ്റ്റയിൽസ് എംപ്ലോയീസ് കൺസ്യൂമർ സൊസൈറ്റിയുടെ സമീപത്ത് നിന്നിരുന്ന തെങ്ങാണ് കടപുഴകി വീണത്. ഇന്നലെ വൈകീട്ട് മൂന്നോടെയായിരുന്നു അപകടം. സൊസൈറ്റിയുടെ സമീപത്ത് പാർക്ക് ചെയ്ത് റോയ് വീട്ടിലേക്ക് പോയതിനു പുറകെയായിരുന്നു കാറിനു മുകളിലേക്ക് തെങ്ങ് വീണത്.